Pearley has become a Sabu Fan
സാബു മോന്‍ ഒരു റിയല്‍ കിംഗ് ആണെന്ന് പേളിയും സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാബുവേട്ടന്‍ വേറെ ലെവലാണെന്നും പേളി പറഞ്ഞിരിക്കുകയാണ്. പേളിയുടെയും സാബുവിന്റെയും പേരില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കുന്നതിനിടെയാണ് സാബുവിനെ പൊക്കി പറഞ്ഞ് പേളി എത്തിയിരിക്കുന്നത്.
#BigBossMalayalam